Swarnachirakulla Pakshi
shared
This Book is Out of Stock!

About The Book

കഥകള്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. കുട്ടികള്‍ക്ക് പ്രത്യേകിച്ചും. ബാലമനസ്സുകളില്‍ നന്മയുടെ പ്രകാശം പരത്തുന്ന കൊച്ചുകൊച്ചു സന്ദേശങ്ങളടങ്ങിയ കഥകള്‍ സൈകതം പുതിയ കാലത്തെ വായനക്കാര്‍ക്കായി അവതരിപ്പിക്കുകയാണ്. കേട്ടുമടുത്ത കഥകളല്ല. നന്മയുടെ മധുരം കിനിയുന്ന പുതുമയുള്ള കഥകള്‍. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആസ്വാദ്യകരമായിരിക്കും. സ്വര്‍ണ്ണച്ചിറകുള്ള ഈ പക്ഷിയെ ഓരോ കുട്ടിക്കും സമ്മാനമായി നല്‍കുക.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
*COD & Shipping Charges may apply on certain items.
Review final details at checkout.
70
Out Of Stock
All inclusive*
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE