*COD & Shipping Charges may apply on certain items.
Review final details at checkout.
₹110
₹145
24% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓരോ ദേശത്തിന്റെയും തനിമ വെളിപ്പെടുത്തുന്ന സംസ്ക്കാരമാണ് നാടോടിക്കഥകളിൽ ഉള്ളടക്കം ചെയ്‌തിരിക്കുന്നത്. ഭാവനയിൽ നെയ്തെടുത്തവയും കേട്ടുകേൾവിയിലൂടെ തുടർപരമ്പരകളിലേക്ക് കൈമാറിയതുമായ കഥകൾ! അവ ലളിതവും രസനീയവും ആഹ്ളാദം പകരുന്നവയുമാണ്. തമിഴ്‌നാട്ടിൽ പ്രചാരത്തിലുള്ളവയിൽ പ്രധാനമായ ഏതാനും കഥകളാണ് ഈ സമാഹാരത്തിലുള്ളത്. ഗ്രാമത്തിന്റെ വിശുദ്ധി സൂക്ഷിക്കുന്ന കഥകൾ! കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ സുഗമപാരായണത്തിന് வக்ஷm மகம்.