കഥയും സംസ്കാരവും ഇഴുകിച്ചേർന്ന തമിഴ് പെൺമനസിന്റെ ഭൂപടമാണ് ഈ സമാഹാരത്തിലെ കഥകൾ. ദേശങ്ങളുടെ ചിത്രങ്ങളും നമുക്ക് അജ്ഞാതമായ ജീവിതങ്ങളുടെ പൊരുളുകളും മനോഹരമായ ആഖ്യാനത്തിലൂടെ അവതരിപ്പിക്കുകയാണ് തമിഴിലെ പഴയ - പുതിയ തലമുറയിലെ എഴുത്തുകാരികൾ തമിഴ്പെൺകഥകളിലൂടെ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.