Taslima Nasrin combo pack ( Malayalam)
shared
This Book is Out of Stock!


*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

425
620
31% OFF
Paperback
Out Of Stock
All inclusive*

About The Book

This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.ജീവിതം ദുഃഖസാന്ദ്രമാണ്. താളനിബിഡമായ ജീവിത രാഗങ്ങളില് വര്ഷകാലത്തെ ജലമെന്നപോലെ എല്ലാ ദുഃഖങ്ങളും ഒഴുകിയൊലിച്ചുപോകുന്നു. വിടര്ന്ന കണ്ണുകളുമായി കടന്നുപോയ ഒരു പെണ്കുട്ടിക്കാലത്തിന്റെ അസന്തുഷ്ടമായ ഓര്മ്മകള്. അന്വേഷണാതുരമായ ലോകത്തിലേക്ക് ഒരു ബാല്യം അതിന്റെ കണ്ണുകള് തുറക്കുകയാണ്. തസ്ലീമയുടെ ആത്മകഥയുടെ ഒന്നാംഭാഗം വിവര്ത്തനം: ലീലാ സര്ക്കാര്,തസ്ലീമ നസ്റിന്റെ അനുഭവജീവിതത്തിന്റെ മൂന്നാം ഭാഗമായ ദ്വിഖണ്ഡിത സാഹിത്യ സാംസ്കാരിക രംഗത്ത് ഏറെ ഒച്ചപ്പാടുണ്ടാക്കിയ കൃതിയാണ്. രണ്ടു ഭാഗങ്ങളായിട്ടാണ് ഈ കൃതി പ്രസിദ്ധീകരിച്ചിരിക്കുന്നത്. അതില് രണ്ടാമത്തെ പുസ്തകമാണിത്. സമൂഹത്തിലെ ദുഷിച്ച നിയമങ്ങള്ക്കെതിരെ കലഹിക്കുന്ന തസ്ലീമയെ നാം ഇവിടെ പരിചയപ്പെടുന്നു. സമൂഹത്തിലെ അടിച്ചമര്ത്തപ്പെട്ട. നിന്ദിതരും പീഡിതരുമായ സ്ത്രീകളുടെ ഉണര്ത്തുപാട്ടാണ് ദ്വിഖണ്ഡിത. പശ്ചിമബംഗാള് ഗവണ്മെന്റ് ഈ കൃതി 2003ല് നിരോധിക്കുകയുണ്ടായി. എന്നാല് കല്ക്കത്താ ഹൈക്കോടതി ഈ നിരോധനം പിന്നീട് നീക്കം ചെയ്തു
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details