വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ് 38 വര്‍ഷത്തെ അതിജീവനം പൂര്‍ത്തിയാക്കുന്ന ഒരാളുടെ അനുഭവസാക്ഷ്യം. അവയവദാനത്തെക്കുറിച്ച് കൂടുതലൊന്നും അറിയാതിരുന്ന കാലത്ത് വൃക്ക ദാനം ചെയ്ത സ്വന്തം സഹോദരിയുടെ ത്യാഗത്തിന്റെ കഥകൂടിയാണിത്. രോഗമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും വഴികാട്ടിയാകുന്ന പുസ്തകം.
Piracy-free
Assured Quality
Secure Transactions
*COD & Shipping Charges may apply on certain items.