Thanalum Velichavum

About The Book

ഖുര്] ആനില്]നിന്നും തെരഞ്ഞെടുത്ത സന്ദര്]ഭങ്ങള്] സൂക്തങ്ങള്]. മലയാള ഭാഷയുടെ ലാളിത്യവും സാന്ദ്രതയും വാക്കുകളില്] വഹിക്കുന്ന കാവ്യവിവര്]ത്തനം. മൂലപാഠത്തിന്റെ പരിഭാഷയല്ല. മനുഷ്യകുലത്തിനാകമാനം സൗഭാഗ്യമായ വേദഗ്രന്ഥത്തിന്റെ മനുഷ്യദര്]ശനമാണ് ഈ പരിഭാഷ. ഏതു വേദസാരവും മനുഷ്യനെ ഇരുളില്] നിന്ന് വെളിച്ചത്തിലേക്കും അജ്ഞാനത്തില്] നിന്ന് അറിവിലേക്കും നയിക്കാനുള്ളതാണ്. സ്]നേഹവും ശാന്തിയും സൗന്ദര്യബോധവും മനുഷ്യനിലേക്ക് പ്രവേശിക്കാനുള്ള പച്ചത്തുരുത്തുകള്] കൂടിയാണവ. ഈയര്]ത്ഥത്തില്] ഖുര്]ആനിലെ ഹരിതവചനങ്ങളുടെ പുനഃപ്രകാശനമാണ് ഈ പുസ്തകം.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE