*COD & Shipping Charges may apply on certain items.
Review final details at checkout.
₹107
₹110
2% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അധഃസ്ഥിതന്റെ ജീവിതപശ്ചാത്തലവും കണ്ണീരും ഏറെ കേട്ടുകഴിഞ്ഞവരാണ് നമ്മൾ. ഈടുറ്റ രചനകളിലൂടെ പാർശ്വവൽക്കരിക്കപ്പെട്ടവരുടെ കണ്ണീർഗാഥകളിലൂടെ പല ചരിത്രങ്ങളും കണ്ടറിഞ്ഞു നമ്മൾ. എന്നാൽ കെ. സന്തോഷിന്നു സഞ്ചരിക്കുന്ന കാവ്യപാതകൾ സ്വജീവിതം നൽകിയ പാഠങ്ങളാണ്. അവിടെ കറുപ്പനും കടമ്മനും ശീലാവതിയും പുലിത്തെയ്യവും അംബേദ്കറും മാറ്റരയ്ക്കപ്പെട്ട വെളിപാടുകളാണ്. സംവരണത്തിന്റെ നിറവും ഒറ്റമുലച്ചിയും പൂതനയുടെ താരാട്ടും പുതിയ കാല ശബ്ദങ്ങളാണ്. വ്യത്യസ്തമായ കാവ്യപഥങ്ങൾ.