*COD & Shipping Charges may apply on certain items.
Review final details at checkout.
₹145
₹170
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
കഥ പറച്ചിലിന്റെ പെരുന്തച്ചനാണ് സി രാധാകൃഷ്ണന്‍. മനുഷ്യമനസ്സിന്റെ കാണാപ്പുറങ്ങളിലാണ് ഈ എഴുത്തുകാരന്റെ മേച്ചില്‍പ്പുറങ്ങള്‍. അമ്മയെന്ന ഭാവത്തിന്റെ ആട്ടപ്രകാരമാണ് തായ്‌വേര് എന്ന ഈ നോവല്‍. അമ്മ നഷ്ടപ്പെട്ട അനിയന് അമ്മയായും പ്രണയിച്ച് വിവാഹം കഴിച്ച പുരുഷന്റെ മുന്നില്‍ അമ്മവേഷം അഴിക്കാനാകാതെ ജീവിതച്ചുഴിയില്‍ പെട്ടുപോകുന്ന സുമതി എന്ന കോളേജ് അദ്ധ്യാപിക. ലൈംഗിക മരവിപ്പ് അനുഭവപ്പെടുന്ന ഭാര്യക്കുമുന്നില്‍ കുട്ടിയായും സഹപ്രവര്‍ത്തകയുടെ കാമുകനായും വേഷപ്പകര്‍ച്ച നടത്തുന്ന കമല്‍. ഇവര്‍ക്കിടയില്‍ പെട്ടുപോകുന്ന സരള. ഒറ്റയിരുപ്പിന് വായിച്ചുതീര്‍ക്കാവുന്ന ഈ കൃതിയുടെ ചിന്തപതിപ്പിറക്കാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട്.