*COD & Shipping Charges may apply on certain items.
Review final details at checkout.
₹221
₹299
26% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സംയുക്ത പ്രഭാവത്തില്‍ ഡാരൻ ഹാർഡി വിജയത്തെ നയിക്കുന്ന അടിസ്ഥാന തത്ത്വങ്ങൾ വെളിപ്പെടുത്തുന്നു. വ്യാപാരം ബന്ധങ്ങൾ അതിനപ്പുറമുള്ള ഏറ്റവും മികച്ച വിജയങ്ങൾക്ക് വഴികാട്ടുന്ന അടിസ്ഥാന തത്ത്വങ്ങളുടെ കാച്ചിക്കുറുക്കിയ രൂപം അവതരിപ്പിക്കുന്നു. നിങ്ങളുടെ വിജയങ്ങള്‍ ഇരട്ടിപ്പിക്കാനും പുരോഗതി കണക്കാക്കാനും ആഗ്രഹിക്കുന്ന ഏത് ആഗ്രഹവും നേടിയെടുക്കാനും അനുവദിക്കുന്ന തന്ത്രമോ അതിഭാവുകത്വമോ മാന്ത്രിക വിദ്യയോ അല്ലാത്ത സുഗമവും തലങ്ങളുള്ളതുമായ ഒരു പ്രവര്‍ത്തന മാതൃകയാണിത്. തീരുമാനങ്ങൾ നിങ്ങളുടെ വിധിയെ രൂപപ്പെടുത്തുന്നു എന്ന തത്ത്വത്തെ അടിസ്ഥാനമാക്കിയുള്ളതാണ്; ദൈനംദിന തീരുമാനങ്ങൾ അതെത്ര ചെറുതാണെങ്കില്‍ പോലും ഒന്നുകിൽ നിങ്ങൾ ആഗ്രഹിക്കുന്ന ജീവിതത്തിലേക്കോ അല്ലെങ്കില്‍ ദുരന്തത്തിലേക്കോ നിങ്ങളെ കൊണ്ടുപോകും. നിങ്ങള്‍ അസാമാന്യമായ ജീവിതം നയിക്കാന്‍ ഗൗരവകരമായി ചിന്തിക്കുന്നുണ്ടോ എങ്കില്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന വിജയം നേടാന്‍ സഹായിക്കുന്ന സംയുക്ത പ്രഭാവത്തിന്‍റെ ശക്തിയെ ഉപയോഗപ്പെടുത്തുക. ഈ പുസ്തകം നിങ്ങളെ പഠിപ്പിക്കും: എങ്ങനെ ജയിക്കും? ഓരോ തവണയും. നിങ്ങളുടെ മുന്നോട്ടുള്ള യാത്രയെ വഴിതെറ്റിക്കുന്ന ദുശ്ശീലങ്ങളെ ഉന്മൂലനം ചെയ്യാന്‍; അതില്‍ ചിലത് ഉള്ളതായി പോലും നിങ്ങള്‍ അറിഞ്ഞിരിക്കില്ല. നിങ്ങൾക്ക് ചെയ്യാൻ തോന്നാത്ത കാര്യങ്ങൾ സ്വയം എങ്ങനെ ചെയ്യാന്‍. ബുദ്ധിമുട്ടേറിയതും എന്നാല്‍ വിസ്മയാവഹവുമായ ചാലകശക്തിയെ കൈക്കലാക്കാന്‍. ജേതാക്കളുടെ വേഗതയുടെ രഹസ്യങ്ങള്‍ അറിയാന്‍. അങ്ങനെ മറ്റു പലതും...