The Council Diary
Malayalam

About The Book

ദി കൗണ്‍സില്‍ ഡയറിആലാപ് എസ്. പ്രതാപ്കുറച്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു തണുത്ത രാത്രിയില്‍ മറ്റൊരു ലോകത്തുനിന്നും എന്നിലേക്ക് വന്നുചേര്‍ന്ന ഒരു കഥയാണ് ഇത്. എന്നിലേക്ക് ഈ കഥ എത്തിച്ച വ്യക്തിയോട് ഈ പുസ്തകത്തിന്‍റെ അന്തസ്സത്ത എഴുതുവാന്‍ ഞാന്‍ ആവശ്യപ്പെട്ടപ്പോള്‍ അയാള്‍ ഭയപ്പാടോടെ വിസമ്മതിച്ചു. എങ്കിലും എന്‍റെ നിര്‍ബന്ധത്തില്‍ വഴങ്ങി ഞാന്‍ നല്‍കിയ കരുത്തില്‍ അയാള്‍ എനിക്കത് എഴുതി അയച്ചു. നമ്മുടെ പ്രപഞ്ചങ്ങള്‍ക്കിടയിലൂടെയുള്ള ഈ പുസ്തകത്തിന്‍റെ യാത്ര കഠിനമെങ്കിലും പൂര്‍ത്തിയായതുകൊണ്ട് മാത്രം ഞാന്‍ എഴുതുന്നു. ഇങ്ങനെയൊരു പ്രവര്‍ത്തി എന്‍റെ പ്രപഞ്ചത്തില്‍ അസാധ്യവും ആത്മഹത്യാപരവുമാണ്.പുറംചട്ടയ്ക്ക് പിന്നിലെ ചില വരികളില്‍നിന്നും ഈ പുസ്തകത്തിന്‍റെ ഉള്ളടക്കത്തെ മനസ്സിലാക്കുവാന്‍ നീ ശ്രമിക്കുന്നുവെങ്കില്‍ നീ ക്ഷമിക്കുക. എനിക്ക് നിന്നോട് അത് ഇവിടെ പറഞ്ഞുതരാനാവില്ല അങ്ങനെ അത്ര നിഷ്പ്രയാസം അത് കഴിയുമായിരുന്നെങ്കില്‍ ഈ പുസ്തകം ജനിക്കുകപോലുമില്ലായിയുന്നു. ജനിക്കേണ്ട ആവശ്യമേ ഇല്ലായിരുന്നു.എങ്കിലും ഞാന്‍ ഇത്രമാത്രം പറയാം എന്‍റെ ലോകത്ത് നിന്നും നിന്‍റെ ലോകത്തേക്ക് ഞാന്‍ നടത്തിയ യാത്രയുടെ ദൈര്‍ഘ്യം കണക്കുകൂട്ടിയിരുന്നതിലും ഒരുപാട് കുറവായിരുന്നു.വായിക്കുക നമുക്ക് വീണ്ടും കണ്ടുമുട്ടാം.ആലാപ് എസ്സ്. പ്രതാപ്
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE