വായനക്കാര്‍ക്ക് ഒട്ടും പരിചിതമല്ലാത്ത മരുഭൂമിയുടെ മറ്റൊരു മുഖം വെട്ടിത്തുറന്നു കൊണ്ട്, അനന്യസാധാരണമായ രചനാ പാടവത്താല്‍ കഥയെ വായനക്കാരന് മുന്‍പില്‍ ദൃശ്യവല്‍ക്കരിക്കുകയാണ് എഴുത്തുകാരന്‍. വായനയിലുടനീളം കടന്നു വരുന്ന ഓരോ സംഭവ വികാസങ്ങളും കൈയ്യടക്കത്താല്‍ വെള്ളിത്തിരയില്‍ എന്നപോലെ കണ്മുന്‍പില്‍ വരച്ചിടുന്ന സുവ്യക്ത കാഴ്ചകളാണ് . അത്‌കൊണ്ട് തന്നെ ഈ നോവല്‍ വെറുമൊരു വായനാനുഭവം എന്നതിനപ്പുറത്ത് ഒരു ദൃശ്യാനുഭവം കൂടിയായി മാറുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.