The Light House|Malayalam Stories by M Rajeev Kumar|Paridhi Publications
Malayalam

About The Book

കഥയുടെ ഏറ്റവും പുതിയ മുഖം തെളിഞ്ഞു കാണുന്ന സമാഹാരം. ചരിത്രവും ഭാവനയും ജീവിതവും കെട്ടുപിണഞ്ഞ് മനുഷ്യാവസ്ഥയുടെ നേരിലേക്ക് കൂപ്പുകുത്തുന്ന കഥകൾ. സമാന്തര ചരിത്ര രചനയ്ക്കൊപ്പം മനുഷ്യഭാഗധേയത്തിൻ്റെ സ്പന്ദിക്കുന്ന കനൽപ്പാടുകളും ഈ രചനകളിൽ വായിച്ചെടുക്കാം. ഭാഷയിലും ആഖ്യാനത്തിലും വാൾത്തലപ്പിലൂടെ സഞ്ചരിക്കുന്ന ഈ രചനകൾക്ക് വിനോദവും വിജ്ഞാനവും ചിന്താപരതയുമുണ്ട്. നർമ്മത്തിന്റെ അടിയൊഴുക്കിൽ സങ്കീർണ്ണതകളെ അലിയിച്ചുകളയുന്ന കഥകൾ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE