*COD & Shipping Charges may apply on certain items.
Review final details at checkout.
₹109
₹125
12% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓര്‍മ്മകളുടെ ചിതല്‍പ്പുറ്റിനടിയില്‍നിന്നും ഒരു പെണ്‍കുട്ടി ഇപ്പോള്‍ പുറത്തു കടന്നിരിക്കുന്നു. ഇടനാഴിയിലെ കുഞ്ഞഴിയിലൂടെ ലോകത്തെ നോക്കിക്കണ്ടിരുന്ന ആ പാവാടക്കുട്ടി ഇപ്പോള്‍ പടര്‍ന്നു പന്തലിച്ച് ഒരു കാട്ടുമരമായിത്തീര്‍ന്നിരിക്കുന്നു. ഏതെങ്കിലും ഒരു മഹാമാരിയില്‍ ആടി ഉലയണമെന്നല്ലാതെ ആ കാട്ടുമരത്തിന് ശബ്ദമില്ലല്ലോ. പെണ്‍ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പേറുന്ന നോവല്‍.