*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
All inclusive*
Qty:
1
About The Book
Description
Author
തീൻ മേശാ പ്രവേശം സൈനികജീവിതത്തിന്റെ തീവ്രസ്പർശിയായ പ്രമേയങ്ങളാണ് രാജീവ്.ജി ഇടവയ്ക്ക് പറയാനുള്ളത്. കോവിലന്റെ ഏഴാമേടങ്ങൾക്കുശേഷം പട്ടാളത്താവളങ്ങളിലെ കുടുംബജീവിതങ്ങൾ മലയാള സാഹിത്യത്തിൽ വീണ്ടും പ്രത്യക്ഷപെടുന്നു. ഒരു പട്ടാള ജീവിതത്തിന്റെ ആരവങ്ങളിൽ അവൾ എന്തുകൊണ്ടാണ് പരിതാപകരമായി ഒറ്റപെട്ടുപോകുന്നത് ? വ്യത്യസ്തമായ പ്രമേയവും രചനയും.