വിധിയുടെ കൈകളില്‍പെട്ടുഴലുന്ന തീര്‍ത്ഥയുടെ കഥ. അമ്മയുടെ സഹോദരിയായ ശ്രീദേവിയമ്മയോടും അവരുടെ ഭര്‍ത്താവ് റിട്ട. കേണല്‍ ഉണ്ണിനായരോടും ഒപ്പമാണ് തീര്‍ത്ഥയും അനുജത്തി ഭുവനയും താമസിക്കുന്നത്. അമ്മാവന്‍റെ മകന്‍ മുകുന്ദനുമായി തീര്‍ത്ഥയുടെ വിവാഹം നിശ്ചയിച്ചിരുന്നു. പിന്നെ എന്തൊക്കെയാണ് സംഭവിച്ചത്? തീര്‍ത്ഥയുടെ ജീവിതം അനിയത്തി ഭുവനയുടെ ഭാവി ഉണ്ണിനായരുടെ മകളായ പ്രതിയോഗിയായ നീതി - അവസാനം സംഭവിച്ചതെന്ത്? ഉദ്വേഗജനകമായ കുടുംനോവല്‍.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.