Theory Of Murder
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

''''കൊലപാതകം ഒരു ഒറ്റ പ്രവൃത്തിയല്ല. അതൊരു കര്‍മ്മപരമ്പരയാണ്. നിങ്ങള്‍ ഒരാളെ കൊല്ലാന്‍ തീരുമാനിക്കുന്ന നിമിഷം അയാളുടെ കൊലപാതകം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.'''' ഒന്‍പതു കേന്ദ്രകഥാപാത്രങ്ങള്‍. അവരില്‍ ഡോക്ടര്‍മാരുണ്ട്. ജോലി കഴിഞ്ഞ് ലൈബ്രറിയില്‍ സമയം ചെലവഴിക്കുന്നവരുണ്ട് . പെയിന്റിംഗ് ചെയ്യുന്നവരുണ്ട്. തിയോളജിയും ഫിലോസഫിയും ഇഷ്ടപ്പെടുന്ന വരുണ്ട്. ഗണിതപ്രതിഭകളുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും പൊതുവായ ഒരു പ്രത്യേകതയുണ്ട്. അവരെല്ലാം പ്രഫഷണല്‍ കില്ലര്‍മാരാണ്. കൊലപാതകത്തിന്റെ സിദ്ധാന്തങ്ങള്‍ ചുരുള്‍ നിവരുന്ന രക്തഗന്ധമുള്ള ഒന്‍പതു കഥകള്‍.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details