പുതിയ കാലത്ത് നമുക്ക് നഷ്ടമാവുന്ന സാമൂഹികതയെ വീണ്ടെടുക്കാനുള്ള സർഗാത്മകമായ ദൗത്യം ഏറ്റെടുത്ത ആധുനികാനന്തര കഥയിലെ ശ്രദ്ധേയമായ കഥകൾ. രാഷ്ട്രീയ ബോധത്താൽ ജാഗ്രത്തായിരുന്ന ഒരു കാലത്തെ വീണ്ടും ഉണർത്തുന്ന ഗൃഹാതുര സൂചനകൾ കൊണ്ട് സമൃദ്ധമായ കഥകളുടെ സമാഹാരം.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.