Therenjedutha pattanoor kavithakal

About The Book

മധ്യവർഗ്ഗ ഭാവുകത്വത്തിന്റെ ആത്മരോദനങ്ങളല്ല കുഞ്ഞുപ്പയുടെ കവിതയിൽ കാണുന്നത് . അദ്ദേഹത്തിന്റെവാക്കുകൾ കീഴാളത്തത്തിന്റെ സമരവീര്യം ഉണർത്താനുള്ള മൂർച്ചയുള്ള ആയുധങ്ങളാണ് . കീഴാളന്റെ യുദ്ധം ആരംഭിച്ചറിയിക്കുന്ന പെരുമ്പറയാണ് അത് . മനുഷ്യന്റെ അദമ്യമായ സ്വാതന്ത്രവാഞ്ഛയെ തല്ലിത്തകർക്കാൻ ഒരു അധികാരഘടനക്കും സാധ്യമല്ല . സ്വന്തം സൃഷ്ട്ടി സംഹാരശക്തികളെക്കുറിച്ചു വേണ്ടത്ര അവബോധമില്ലാത്ത കീഴാളവർഗത്തോടും അവരുടെ ശക്തി ഉണർത്തി അവരെ സമരത്തിനു സന്നദ്ധരാക്കുന്ന വിപ്ലവകാരികളോടുമാണ് അദ്ദേഹത്തിന് ആഭിമുഖ്യം
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE