അളവറ്റ് മദ്യം ഉപയോഗിച്ചാലുണ്ടാകുന്ന അനർത്ഥങ്ങളെക്കുറിച്ചുള്ള ഒരു അന്യാപദേശകഥയും ഉദ്യോഗസ്ഥ ദുഷ് പ്രഭുവൃന്ദത്തിന്റെ അന്യോന്യ ബന്ധങ്ങളെക്കുറിച്ചുള്ള ചിത്രീകരണവും നാഗരികതയെകുറിച്ചുള്ള ഒരു വിവരണവും മനുഷ്യന്റെ ആത്മവഞ്ചനയെക്കുറിച്ചുള്ള ഒരു വിദേശപഠനവും ഒപ്പം ഒരു പരാജിതനെക്കുറിച്ചുള്ള ചിത്രസംവിധാനമാണ് തികച്ചും നിർഭാഗ്യകരം എന്ന നോവൽ . നമ്മുടെ ധാർമികാശയങ്ങൾ എന്തുകൊണ്ട് പ്രയോഗികമാകുന്നില്ല എന്ന വസ്തുത കൂടി ഈ നോവലിൽ ദസ്തയേവ്സ്കി വിശകലനം ചെയ്യുന്നുണ്ട് .
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.