Thiranjedutha Eranadan Kadhakal|by Rahman Kidangayam |Perakka Books

About The Book

ഏറനാടൻ സംസ്കൃതിയുടെ മഹിമയും മഹത്വവും വി ളിച്ചോതുന്ന കഥകളുടെ പുസ്‌തകമാണിത്. ശ്രീ.റഹ്‌മാൻ കിടങ്ങയം മുന്നോട്ടുവെച്ച ഈ ആശയം പ്രാവർത്തിക മാക്കാൻ പേരക്ക ബുക്‌സും സന്തോഷത്തോടെ ഒപ്പം ചേരുന്നു. ഞാനും ഒരു ഏറനാട്ടുകാരനായതുകൊണ്ട് ഇ ത്തരമൊരു പുസ്‌തകം പേരക്കയിലൂടെതന്നെ പുറത്തി റങ്ങുന്നതിൽ ചെറുതല്ലാത്ത അഭിമാനമുണ്ട്. ഒരു ദേശത്തിന്റെ്റെ ചരിത്രത്തേയും പാരമ്പര്യത്തേയും ഐതിഹ്യങ്ങളേയും അടയാളപ്പെടുത്തുകയാണിവിടെ. ഇ രുപത്തിയഞ്ച് എഴുത്തുകാർ ദേശത്തെ വായിക്കുന്നു. അ തിനപ്പുറമുള്ള പുരാവൃത്തങ്ങളെ വരയ്ക്കുന്നു. അയൽ ദേശമായ വള്ളുവനാടിനെ പോലെതന്നെ വിസ്ത്യത ങ്കിലും സാഹിത്യത്തറവാട്ടിൽ ഏറനാടിന് അത്രതന്നെ ഇടമില്ലാതെ പോയതെന്തുകൊണ്ടാകും? ഇങ്ങനെ ഒരു ചോദ്യത്തിനുള്ള സാധ്യതകൂടി ഉയർത്തുന്നുണ്ട് ഈ കൃ ๓
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE