THIRANJEDUTHA KATHAKAL K U ABDUL KHADER
Malayalam

About The Book

ചെറുകഥ കാവ്യാത്മകാഖ്യാനം തന്നെയായി മാറിത്തുടങ്ങിയ കാല യളവില്‍ രംഗത്തുവന്ന കഥാകാരനാണ് കെ.യു.അബ്ദുള്‍ ഖാദര്‍. മലയാള ചെറുകഥയുടെ ചരിത്രത്തില്‍ വേണ്ടവണ്ണം അടയാളപ്പെടാതെപോയ ഈ എഴുത്തു കാരന്‍റെ രചനകള്‍ അടിസ്ഥാന പരമായിത്തന്നെ ലിറിക്കല്‍ റിയലിസ്റ്റ് രചനാരീതിയുടെ സ്വഭാവം പുലര്‍ത്തുന്നവ യായിരുന്നു. ഭാഷ അതീവം കാവ്യാത്മകവും ഏറ്റവും നല്ല കഥ കളെഴുതി ചെറുകഥാസാഹിത്യത്തിന്‍റെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കേ വിസ്മൃതിയുടെ ദ്വീപിലേക്ക് സ്വയം നടന്നുകയറിയ കെ.യു.അബ്ദുള്‍ ഖാദറിന്‍റെ തിരഞ്ഞെടുത്ത കഥകള്‍
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE