*COD & Shipping Charges may apply on certain items.
Review final details at checkout.
₹214
₹280
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ഓഷോ തിരഞ്ഞെടുത്ത ഫലിതങ്ങൾ ഓഷോ താൻ കണ്ടറിഞ്ഞ സത്യങ്ങളെ ഉദാഹരണങ്ങളിലൂടെയും നർമ്മകഥകളിലൂടെയും അനുവാചകരിൽ എത്തിച്ചു. അവാസ്തവങ്ങളാൽ ആവരണം ചെയ്ത നഗ്നസത്യങ്ങളെ തൊലിയുരിച് പുറത്തുകൊണ്ടുവരാൻ ആയുധമാക്കിയ അതീവരസകരമായ നർമ്മകഥകൾ ഓരോ മനുഷ്യന്റ്റെയും ബോധമണ്ഡലത്തെ ഉണർത്തുന്നതും കൂടിയാണ്. പരിഭാഷ: അശോകൻ ചില്ലിക്കാടൻ