THIRAYUM KAALAVUM
Malayalam

About The Book

മലയാള സിനിമ കടന്നു പോയ സുവർണ്ണ കാലത്തിന്റെ ജീവിതരേഖ. സിനിമയുടെ ഹിറ്റ്മേക്കർമാരായ എ.വിൻസെന്റ് കെ.എസ്. സേതുമാധവൻ ശശികുമാർ ഹരിഹരൻ ഐ.വി.ശശി തുടങ്ങിയവരുടെ ജീവചരിത്രം. സിനിമാപ്രവർത്തനങ്ങളുടെ അണിയറക്കഥകൾ; താരങ്ങൾ തിരക്കഥാകൃത്തുക്കൾ പാട്ടെഴുത്തുക്കാർ നിർമാതാക്കൾ ഒട്ടേറെ അനുഭവ കഥകൾ. ഗൃഹാതുരത്വത്തിന്റെ കടലിരമ്പം സമ്മാനിക്കുന്ന സിനിമാകാലഘട്ടങ്ങൾ ഓർമ്മകൾ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE