*COD & Shipping Charges may apply on certain items.
Review final details at checkout.
₹100
Out Of Stock
All inclusive*
About The Book
Description
Author
പദത്തിന്‍റെ മാന്ത്രികച്ചെപ്പില്‍ എന്തും ഒതുക്കി വയ്ക്കാനുള്ള സനലിന്‍റെ സിദ്ധി അത്ഭുതകരമാണ്. ഓരോ കഥയിലും പ്രയോഗിക്കുന്ന കല്‍പ്പനകളും ബിംബങ്ങളും ഈ സിദ്ധി വിളംബരം ചെയ്യുന്നുണ്ട്. ഭാഷയുടെ ആത്മാവ് തേടിക്കൊണ്ടാണ് പുതിയ തലമുറയിലെ ഈ കഥാകൃത്തിന്‍റെ പ്രയാണം. പല കഥകളും ഭാവഗീതത്തോടടുത്തു നില്‍ക്കുന്നു.പവിത്രന്‍ തീക്കുനിഅസ്വസ്ഥമായ ക്രമരഹിതമായ കടുപ്പമേറിയ അത്തരമൊരു നൈരന്തര്യത്തെ തന്നെയാണ് എഴുത്തുകാരന്‍ ആവിഷ്കരിക്കുന്നതും. കാലവും ഓര്‍മ്മയും വിരുദ്ധധ്രുവങ്ങളില്‍ സഞ്ചരിക്കുന്ന ഒരു ഭാഷ സനലിനുണ്ട്. കരിങ്കല്ലുകള്‍ക്കു മീതേ കടന്നുപോകുന്ന കുത്തൊഴുക്കുള്ള നദിയെപോലെ ഈ ഭാഷ പ്രവഹിക്കുന്നു.സ്വാതി വി.