Thooval kottaram
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

വൈ നോട്ട്? അതിനു മുന്‍പ് ഒരു ചോദ്യം കൂടി . എന്റെ മോളെ കണ്ടല്ലോ മീരയെ ഇഷ്ടമായോ? ഒട്ടും പ്രതീക്ഷിക്കാതിരുന്ന ചോദ്യം . എന്നാലും ആ മിഴികളിലെ തിളക്കവും മിഴിക്കോണുകളിലെ വിരിഞ്ഞ കവിതയും ഒരു നിമിഷം കൊണ്ട് അനന്തു ഓര്‍ത്തു. അവന്റെ കണ്ണുകളും തിളങ്ങി. അധരങ്ങളില്‍ ഒരു പുഞ്ചിരി തങ്ങി നിന്നു. പിന്നെ സ്വയം അറിയാതെയെന്നവണ്ണം മൂളി. ഊം അനന്തപത്മനാഭന്‍ ചിരിച്ചു.
downArrow

Details