അകൃത്രിമമായ ആഖ്യാനത്തിലൂടെ മൗലികവും നവീനവുമായ രീതിയില്‍ സമകാലിക ജീവിതം ഈ കവിതകളില്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആന്തരിക ജീവിതത്തിലെ സംഘര്‍ഷങ്ങളും വേദനകളും ഈ കവിതയില്‍ ധ്വനിക്കുന്നു. ഏകാന്തതയുടെയും ഒറ്റപ്പെടലിന്റെയും അനുഭവങ്ങളെ കവിതകളിലൂടെ അന്യമാക്കുകയാണ് നവീന സുഭാഷ് എന്ന കവി.