ഈ കൃതിയിൽ പ്രകൃതിയുണ്ട് മനസ്സുണ്ട് കാലമുണ്ട്സ്‌മൃതികളുണ്ട്.നമുക്ക് സങ്കല്പം കൊണ്ട് പോലും എത്തിച്ചേരാനാവാത്തയിടത്താണ് ചക്രവാളങ്ങൾ എന്ന അറിവിന്റെ ബൗദ്ധികതയിലേക്കൊക്കെ വരുംമുമ്പ് ആ കവുങ്ങിനപ്പുറമാണ് ചക്രവാളം എന്ന്കരുതിയിരുന്ന അറിവില്ലായ്മയുടെ നിഷ്കളങ്ക വിശുദ്ധിയുടെ കാലമുണ്ടായിരുന്നു.ആ കാലത്തേക്കുള്ള ഒരു തീർത്ഥയാത്രയാണ് ഈ കൃതിയുടെ വായന. ഒരു മൺതരിയിൽ ലോകത്തെയാകെഒരു കൈക്കുമ്പിളിൽ അനന്തതയാകെഒരു മാത്രയിൽ അനന്തകാലത്തെയാകെ കാണുന്ന സർഗാത്മകതയുടെ നിസർഗ്ഗസുന്ദരമായ ചൈതന്യമുണ്ടല്ലോഅത് തുളുമ്പി നിൽക്കുന്നു ചിത്രലേഖയുടെ ഈ കൃതിയിൽ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.