*COD & Shipping Charges may apply on certain items.
Review final details at checkout.
₹120
₹140
14% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
ബൂര്‍ഷ്വാ പാര്‍ലമെന്ററി അവസരവാദവും ഇടതുപക്ഷ അവസരവാദവും വിപ്ലവബഹുജനപ്പാര്‍ട്ടിക്ക് ഒരേപോലെ അപകടകരമാണ്. ഇത്തരം കടന്നുകയറ്റങ്ങള്‍ക്ക് വിധേയമാവാതെ പാര്‍ട്ടിയെ കാത്ത് സൂക്ഷിക്കുന്നതിനുള്ള പ്രസ്ഥാനമാണ് പാര്‍ട്ടിയില്‍ നടക്കുന്ന തെറ്റുതിരുത്തല്‍പ്രസ്ഥാനം. ഇതിനെ സംബന്ധിച്ച് ഇ എം എസ് എഴുതി ചിന്ത 1997 ഏപ്രിലില്‍ പ്രസിദ്ധീകരിച്ചതാണ് തൊഴിലാളി വര്‍ഗ്ഗത്തിന്റെ വിപ്ലവ ബഹുജനപ്പാര്‍ട്ടി എന്ന ഈ ലഘുപുസ്തകം.