കൊച്ചു കൊച്ചു കഥകളിലൂടെ അനുഭവസാന്ദ്രമായ ആഖ്യാനം സാദ്ധ്യമാക്കിയിരിക്കുന്നു. കഥകളിൽ നിറയുന്ന രസനീയതയും വൈകാരികത്തിളക്കവും നിഷ്‌ക്കളങ്കലാവണ്യത്തിന്റേതാണ്. അക്ഷരാർഥത്തിൽ ചിമിഴിലൊതുക്കിയ ഈ കഥകൾ വായനാസുഖം വർദ്ധിപ്പിക്കുന്നു. കഥയിൽ ഒളിഞ്ഞിരിക്കുന്ന ആശയലോകം ഏതൊരാൾക്കും വേഗത്തിൽ മനസ്സിലാകും. രചനയിലെ മുഗ്ധലാവണ്യം കഥകളുടെ ശോഭ വർദ്ധിപ്പിക്കുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.