*COD & Shipping Charges may apply on certain items.
Review final details at checkout.
₹199
₹250
20% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
സമൃദ്ധിയും സമാധാനവും നിലനിന്നിരുന്ന ത്രിപുരയുടെ ജനജീവിതത്തില്‍ കമ്മ്യൂണിസ്റ്റ് ഉരുക്കുമുഷ്ടിയമര്‍ന്നപ്പോള്‍ സംഭവിച്ച അത്യാചാരങ്ങളുടെ തുറന്നെഴുത്ത്. അസഹിഷ്ണുതയും വിഭജനസ്വഭാവവും ജാതിധ്രുവീകരണവും മുഖമുദ്രയാക്കിയ ഇടതുപക്ഷഭീകരതയുടെ ദുരിതമനുഭവിക്കേണ്ടിവന്ന ഒരു ജനത എപ്രകാരമാണ് തങ്ങളുടെ സ്വത്വം തിരിച്ചറിഞ്ഞത് എന്നന്വേഷിക്കുന്ന വസ്തുനിഷ്ഠമായ പഠനം. ചരിത്രവും സംസ്‌കാരവും വിശദീകരിച്ച് ദേശീയപ്രവാഹത്തില്‍ ത്രിപുരയുടെ പങ്ക് വെളിപ്പെടുത്തുന്ന ജിജ്ഞാസാഭരിതമായ രചനാശൈലി.