Thrishnagatha
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

ഒരാന്തരിക ലോകത്തെ കൊണ്ടുനടക്കാനുള്ള കരുത്ത് ഈ സമാഹാരത്തിലെ മിക്ക കവിതകളിലും കാണുന്നുണ്ട്. കയറാനും ഇറങ്ങാനും പല വഴികളുള്ളതാണ് കവിതയുടെ ജാതകം. ഒരു പെരുന്തുറവി നമുക്കിടയിലുണ്ടെന്ന് ബിജു ജോസഫ് തന്നെ തിരിച്ചറിയുന്നുമുണ്ട്. ഉത്തമ ഗീതത്തിലെടുക്കാതെ പോയ വരികളെ അന്വേഷിക്കലാണ് കവികർമ്മം. ആ ദൗത്യം ബിജുവിന്റെ കവിതകളിലുണ്ട്. എഴുത്ത് ഒരു ജൈവരൂപമാണ്. നിരന്തരം നവീകരിക്കാനുള്ള തിടുക്കമാണ് അതിന്റെ കാതൽ. ഈ കവിതകളിലൂടെ സഞ്ചരിക്കുമ്പോൾ ആ തിടുക്കം ഞാൻ തിരിച്ചറിയുന്നു.അവതാരിക: മാധവൻ പുറച്ചേരി
downArrow

Details