Thuruthu|Malayalam Novel by Mohan D Kallampally|Paridhi Publications

About The Book

ജീവിതത്തിന്റെ പുറമ്പോക്കിൽ അകപ്പെട്ട നിസ്വരായ മനുഷ്യരുടെ കിനാവിന്റെയും കണ്ണീരിന്റെയും കഥയാണീ നോവൽ. കഥാപാത്രസൃഷ്ടിയിലും ആഖ്യാനത്തിലും മനസ്സിനെ തൊടുന്ന കൃതി. പ്രതിബന്ധങ്ങളിൽ തളരാതെ ജീവിതത്തിൻ്റെ ഉയരങ്ങളിലേക്ക് കയറുന്നവരും വീണു പോകുന്നവരും ഈ നോവലിലുണ്ട്. തുരുത്തിലകപ്പെട്ടവർ ജീവിതത്തിലകപ്പെട്ടവരാണെന്ന സത്യം ബോദ്ധ്യപ്പെടുത്തുന്ന പാരായണ സുഖമുള്ള നോവൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE