thyagaraja ganasudha
Malayalam


LOOKING TO PLACE A BULK ORDER?CLICK HERE

Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

മലയാളികളായ സംഗീതജ്ഞര്]ക്കും ആസ്വാദകര്]ക്കും വിദ്യാര്]ത്ഥികള്]ക്കും ഉപകാരപ്രദമായ രീതിയില്] തെരഞ്ഞെടുത്തതും പരിചിതവുമായ അമ്പത്തൊന്ന് ത്യാഗരാജകൃതികളുടെ വാക്കിന് വാക്കിനുള്ള അര്]ത്ഥവും സാരാര്]ഥവുമായി പ്രസിദ്ധീകരിച്ചിരിക്കുന്ന ത്യാഗരാജ ഗാനസുധ എന്ന ഡോ. പി ജനാര്]ദ്ദനന്റെ ഗ്രന്ഥം ഞാന്] വായിച്ചു നോക്കി. കുറച്ചു കാലങ്ങളായി അദ്ദേഹം ഇതിനുള്ള ശ്രമം നടത്തിവരികയായിരുന്നുവെന്ന് മനസിലായി. ആയതിനുവേണ്ടി തെലുങ്കുഭാഷയും അദ്ദേഹം പഠിച്ചു. കേരളത്തില്] ത്യാഗരാജകൃതികള്] പ്രചാരത്തില്] വന്നിട്ട് വളരെയേറെ വര്]ഷങ്ങളായി എന്ന് നിസ്സംശയം പറയാം. ശ്രീരാമഭക്തനായ ത്യാഗരാജസ്വാമികള്] തന്റെ കൃതികളിലൂടെ രാമായണത്തിന്റെ ഒരു തര്]ജ്ജുമ തന്നെയാണ് നമുക്ക് സമ്മാനിച്ചിരിക്കുന്നത്. സംഗീതവിദ്യാലയങ്ങള്] വരുന്നതിന് എത്രയോ മുമ്പ് കേരളത്തിലെ തന്നെ പല സംഗീതവിദ്വാന്മാരും ത്യാഗരാജകൃതികള്] പഠിച്ച് പ്രചാരപ്പെടുത്തി വന്നു. ചുരുക്കം ചിലര്] അവയുടെ പ്രാധാന്യവും സാരാര്]ത്ഥവും ഉപദേശിച്ചിരിക്കാം. എന്നാല്] ആ കൃതികളുടെ മഹത്വവും സാരാര്]ത്ഥവും മനസിലാക്കാതെ നാം അവയെ പാടി വന്നിരുന്നു. അടുത്തകാലത്ത് ചില കൃതികളുടെ ഇംഗ്ലീഷിലും തമിഴിലുമുള്ള പരിഭാഷകള്] (സാരാര്]ത്ഥം മാത്രം) ലഭ്യമായി. കൂടാതെ മലയാളത്തിലും സാരാര്]ത്ഥം മാത്രമായി പ്രസിദ്ധീകരിച്ചതും ഉപകാരമായി. എന്നാല്] ഈ ഗ്രന്ഥത്തിലൂടെ ഡോ. ജനാര്]ദ്ദനന്] വളരെ മഹത്തായ ഒരു കൃത്യമാണ് നിര്]വഹിച്ചിരിക്കുന്നത്.
downArrow

Details