*COD & Shipping Charges may apply on certain items.
Review final details at checkout.
₹133
₹160
16% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
അശ്വതി ശ്രീകാന്ത് എന്ന അവതാരകയെ അറിയാത്ത മലയാളികള്‍ കുറവാണ് ഈ കാലത്ത്. അക്ഷരങ്ങള്‍ കൊണ്ടൊരു കാഴ്ചക്കോലമിട്ട് ഐശ്വര്യപൂര്‍ണ്ണമായൊരു നവലോകത്തെ വരവേല്‍ക്കാനൊരുങ്ങിയ മലയാളത്തനിമയാര്‍ന്ന ഈ അക്ഷരശ്രീയെ മലയാളം അറിഞ്ഞു വരുന്നേയുള്ളൂ. കുറഞ്ഞകാലം കൊണ്ട് എട്ടാം പതിപ്പിലെത്തിയ ഈ കഥ മിഠായികളുടെ ജീവിതമധുരം മലയാള സാഹിത്യലോകത്ത് വേറിട്ടു നില്‍ക്കുന്ന ഒരു പുത്തന്‍ ആസ്വാദന വഴി തുറന്നതിന് സാക്ഷ്യമാകുന്നു. വരും നാളുകള്‍ മികച്ച കഥാകാരി എന്നുകൂടി അശ്വതി ശ്രീകാന്തിനെ അടയാളപ്പെടുത്തുമെന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.