കാലാനുസൃതമായ വിഷയങ്ങള് ആഴത്തില് സ്പര്ശിക്കുന്നവിധം ഒരുക്കിയെടുത്ത ഒരുകൂട്ടം കഥകള്. ലളിതമായ ആഖ്യാനഭംഗികൊണ്ട് ശ്രദ്ധേയമായ ഈ കൃതി വായനക്കാര്ക്ക് മികച്ച വായനാനുഭവം കാഴ്ച വയ്ക്കുന്നു. ഡോ.സിറിയക് തോമസ് വെറും സാധാരണമെന്ന് കരുകുന്ന അനുഭവങ്ങളെ അസാധാരണമായ ആഖ്യാംഭംഗികൊണ്ട് സുന്ദരമായ വായനാനുഭവമാക്കി മാറ്റുന്നു ഓരോ കഥകളും. കാമ്പും കാതലിനുമൊപ്പം ലാളിത്യവും നര്മ്മവും ഇഴചേര്ന്ന ഈ കഥാസമാഹാരത്തിന് നമ്മുടെ ഒരു ജീവിതശൈലിയായ ''ഉച്ചയുറക്കം'' എന്ന പേര് നല്കി ആകര്ഷകവുമാക്കിയിരിക്കുന്നു. ഗോപിനാഥ് മുതുകാട് നര്മ്മത്തിന്റെ മേമ്പൊടി തൂകിയ ലളിതസുന്ദരമായ കഥകളാണ് ജോര്ജ് വലിയ മററത്തിന്റേത്. പാരായണക്ഷമതയാണ് ഈ കഥകളുടെ നട്ടെല്ല്. ആദ്യ വരിയിലൂടെ കണ്ണോടിക്കുന്നവര്ക്ക് അവസാനവരിയും വയിച്ചേ താഴെ വയ്ക്കാന് തോന്നൂ. തനതുശൈലിയില് ആഖ്യാനം നിര്വഹിക്കാനുള്ള സാമര്ത്ഥ്യവും ഈ കഥകളെ വ്യത്യസ്തവും സുന്ദരവുമാക്കുന്നു. സജില് ശ്രീധര്
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.