*COD & Shipping Charges may apply on certain items.
Review final details at checkout.
₹172
₹225
23% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ് ഏകശാസനകൾക്കു പകരം ബഹുത്വത്തിന്റെ സൌന്ദര്യമാണ് ശാഠ്യങ്ങളുടെ നിരാകരണമാണ് അകത്തെ പൊള്ളലും പുളകവുമാണ് നാടെന്നപോലെ വീടുമാണ് ഞാനിലെ 'ഞാനുകളുമാണ്' ഭാഷയുടെ അടിയൊഴുക്കാണ് അനുഭൂതിയായിത്തീർന്ന അന്വേഷണങ്ങളുടെ അഗ്‌നിയാണ് ആസാദ്കവിതാവായനയിൽ നിറയുന്നത്.-കെ ഇ എൻജീവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പലതും പിറക്കുന്നതും തളിർക്കുന്നതും ഉടലിലാകുന്നു. വെറുമൊരു രതിബിംബമോ സ്വത്വചിഹ്നമോ മാത്രമായി അടയാളപ്പെടുത്താതെ ഉടലിനെ അറിവിന്റെ അടിസ്ഥാനമായി കാണാൻ കഴിഞ്ഞുവെന്നതാണ് സമകാലികകവിതാഭാവുകത്വത്തിൽനിന്ന് ആസാദ് എന്ന കവിയെ വ്യതിരിക്തനാക്കുന്നത്.-പി എം ഗിരീഷ്വര : സജിത ആർ ശങ്കർ ഗയ ഹദിയ