This combo product is bundled in India but the publishing origin of this title may vary.Publication date of this bundle is the creation date of this bundle; the actual publication date of child items may vary.സാമാന്യ ജീവിതത്തിനകത്ത് ഒളിഞ്ഞു തിളയ്ക്കുന്ന രാഷ്ട്രീയധ്വനികളാണ് ഒ.പി. സുരേഷിന്റെ കവിതകൾ. തൊണ്ണൂറുകൾക്ക് ശേഷം കുഴഞ്ഞുമറിഞ്ഞ മലയാളി ജീവിതത്തിന്റെ ഉൾലോകങ്ങളിൽ നിന്നുയരുന്ന പ്രത്യയശാസ്ത്ര പ്രതിധ്വനികളാൽ ഓപിയുടെ കവിത സമരത്തിന്റെ തീക്ഷ്ണവഴികളിൽ നമ്മെ തപിപ്പിക്കുകയും മഞ്ഞുറഞ്ഞ ആലസ്യം കൊണ്ട് അടയാളപ്പെട്ട ശീതജീവിതത്തിന്റെ ഉഷ്ണക്കാറ്റാൽ എല്ലുലയ്ക്കുകയും ചെയ്യുന്നു.പ്രത്യക്ഷരാഷ്ട്രീയത്തിനപ്പുറം സൂക്ഷ്മരാഷ്ട്രീയമാണ് ഏകശാസനകൾക്കു പകരം ബഹുത്വത്തിന്റെ സൌന്ദര്യമാണ് ശാഠ്യങ്ങളുടെ നിരാകരണമാണ് അകത്തെ പൊള്ളലും പുളകവുമാണ് നാടെന്നപോലെ വീടുമാണ് ഞാനിലെ 'ഞാനുകളുമാണ്' ഭാഷയുടെ അടിയൊഴുക്കാണ് അനുഭൂതിയായിത്തീർന്ന അന്വേഷണങ്ങളുടെ അഗ്‌നിയാണ് ആസാദ്കവിതാവായനയിൽ നിറയുന്നത്.-കെ ഇ എൻജീവശാസ്ത്രപരവും സാമൂഹികവും സാംസ്‌കാരികവുമായ പലതും പിറക്കുന്നതും തളിർക്കുന്നതും ഉടലിലാകുന്നു. വെറുമൊരു രതിബിംബമോ സ്വത്വചിഹ്നമോ മാത്രമായി അടയാളപ്പെടുത്താതെ ഉടലിനെ അറിവിന്റെ അടിസ്ഥാനമായി കാണാൻ കഴിഞ്ഞുവെന്നതാണ് സമകാലികകവിതാഭാവുകത്വത്തിൽനിന്ന് ആസാദ് എന്ന കവിയെ വ്യതിരിക്തനാക്കുന്നത്.-പി എം ഗിരീഷ്വര : സജിത ആർ ശങ്കർ ഗയ ഹദിയ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.