Ulthalangal|Malayalam Novel by Ulloor V Manoharan|Paridhi Publications

About The Book

മനസ്സിൻ്റെ ഉൾത്തളങ്ങൾ അതിസങ്കീർണമായ പ്രഹേളികയാണ്. അതിൻ്റെ ഉത്തരം കണ്ടെത്താനുള്ള യാത്രയിലാണ് മനുഷ്യജന്മങ്ങൾ. ചിലർ വഴിയിൽ വീഴും മറ്റുചിലർ ലക്ഷ്യം കണ്ടെത്തും. യാത്രയിൽ തെളിവാർന്ന മനസ്സല്ലാതെ മറ്റൊന്നും കൂട്ടിനുണ്ടാകില്ല. സ്വയാർജിത സംസ്‌കാരത്തിൽ നിന്നാണ് ആ വ്യക്തത സിദ്ധിക്കുന്നതെന്ന് ഉൾത്തളങ്ങൾ കാട്ടിത്തരുന്നു.മൂന്ന് കുടുംബങ്ങളിലായി വ്യാപിച്ചുകിടക്കുന്ന നോവൽ ഒറ്റപ്പെട്ടവരുടെ സമസ്യക്ക് ഉത്തരം തേടുന്നു. വലിയൊരു നോവലിനുള്ള മാനസിക - വൈകാരിക - ഭൗതിക തലങ്ങളെ മിതവും ലളിതവുമായ ശൈലിയിൽ ഹ്രസ്വമാക്കി ആവിഷ്ക്കരിച്ചിരിക്കുന്നു. പാത്രസൃഷ്‌ടിയിൽ നോവലിസ്റ്റ് പാലിച്ചിരിക്കുന്ന മിതത്വവും ചിത്രീകരണവൈഭവവും അഭിനന്ദനീയം. അനായാസകരമായ പാരായണസുഖം പകരുന്നതോടൊപ്പം മനസ്സിനെ ശുദ്ധീകരിക്കുകയും ചെയ്യുന്നു ഈ നോവൽ.ഡോ. ജോർജ് ഓണക്കൂർ
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE