സ്നേഹത്തിൻറ്റെ നിലവഴികളിൽ ശ്രുതിഭംഗമേറ്റ ഒരു ഗണിക്കയുടെ ജീവിതകഥ. വേശ്യാതെരുവിൽ ജീവിതം ഹോമിക്കേണ്ടി വന്ന ഉമ്രാവ് ജാനിന്റ്റെ ജീവിതത്തിലൂടെ ലക്‌നൗവിന്റ്റെ സവിശേഷവും അഭിജാതവുമായ സംസ്കാരത്തെ ആരാധനയോടെ വീണ്ടെടുക്കുന്ന ഉറുദു ക്ലാസിക് നോവൽ. സ്ത്രീപുരുഷ ബന്ധത്തെ തുറന്ന സംവാദമാക്കിയ പ്രശസ്തമായ കൃതിയുടെ പരിഭാഷ.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.