*COD & Shipping Charges may apply on certain items.
Review final details at checkout.
₹150
All inclusive*
Qty:
1
About The Book
Description
Author
തികച്ചും പ്രസക്തമായ സന്ദർഭത്തിലാണ് ഇങ്ങനെ യൊരു ലേഖനസമാഹാരം പ്രസിദ്ധീകരിക്കുന്നത്. ഇന്ത്യ കർഷകന്റെ ഇന്ത്യയാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന രാഷ്ട്രീയ സാഹചര്യമാണ് ഇന്നുള്ളത്. രാജ്യത്തെ സമ്പന്നവർഗ്ഗത്തിന് അടിയറവെക്കാനുള്ള നീക്കങ്ങളാണ് നടക്കുന്നത്. അടിസ്ഥാനവർഗ്ഗത്തിന്റെ (പ്രയത്നത്തിന്റെ ഫലമായി പടുത്തുയർത്തിയ താണ് നമ്മുടെ ദേശം. ഇത്തരം വസ്തുതാപരമായ യാഥാർത്ഥ്യങ്ങളെ വിസ്മരിച്ചുകൊണ്ട് ഒരു ഭരണ കൂടത്തിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് സത്യൻ മൊകേരി സൂചിപ്പിക്കുന്നു. പൊതുപ്രവർത്തനത്തിന്റെ മൗലികമായ ദൗത്യമാണ് ഈ ലേഖകൻ നിറവേറ്റു ന്നത്. ചരിത്രത്തിന്റെ താളുകളിൽ നിന്നും തമസ്ക രിക്കപ്പെടുന്നവരെ ചരിത്രത്തിന്റെ ഭാഗമാക്കി മാറ്റു വാനുള്ള ശ്രമം കൂടിയായി ഇതിനെ കണക്കാക്കാം.