Unnee Sarojanethra

About The Book

അമ്പാടിക്കുഞ്ഞായി കാമുകനായി സ്നേഹിതനായി സഖാവായി രാജതന്ത്രജ്ഞനായി ഗുരുവായി ജ്ഞാനിയായി ബഹുപഥങ്ങളിലെ സഞ്ചാരിയായി ഉണ്ണിക്കണ്ണന്]റെ ജീവിതചിത്രങ്ങള്] ആവിഷ്കരിക്കുന്ന കൃഷ്ണചരിതം. വളര്]ത്തമ്മയായ യശോദയുടെ കണ്ണിലൂടെയാണ് ഈ നോവലിന്]റെ രചന. പ്രണയസങ്കല്പത്തിന്]റെ ഉദാത്തപ്രതീകമായ രാധയുടെയും കൃഷ്ണന്]റെയും കഥകൂടിയാണിത്. കുചേലന്] എന്ന കഥാപാത്രമില്ലാത്ത കൃഷ്ണകഥ എന്ന സവിശേഷത കൂടി ഈ കൃതിക്കുണ്ട്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE