*COD & Shipping Charges may apply on certain items.
Review final details at checkout.
₹256
₹360
28% OFF
Paperback
All inclusive*
Qty:
1
About The Book
Description
Author
തിരസ്‌കൃത സ്ത്രീപക്ഷത്തുറച്ചു നിന്ന് മൂല്യബോധത്തിന്റെ അനിവാര്യതയില്‍ സ്വാതന്ത്ര്യമനുഭവിച്ച് അഞ്ച് തലമുറകളുടെ സംഭവബഹുലമായ ജീവിതമാണ് ഒരാഡംബരവുമില്ലാതെ ബഷീര്‍ ചുങ്കത്തറയുടെ ഉണ്ണിക്കൗസു ആവിഷ്‌കരിക്കുന്നത്. മലയാളത്തില്‍ ഇസ്ലാമിക വിമോചനദൈവശാസ്ത്ര കാഴ്ചപ്പാടുകളോട് മാര്‍ക്‌സിസ്റ്റ്പക്ഷത്തുനിന്ന് ഐക്യപ്പെട്ട് മത-മതരഹിതനൈതികതയുടെ ഒരു സ്‌നേഹ സംവാദഐക്യവേദി സാക്ഷാല്‍ ക്കരിക്കാനാണ് ഈ നോവല്‍ ശ്രമിക്കുന്നത്. കെ ഇ എന്‍.