കുട്ടികളുടെ പ്രിയപ്പെട്ട എഴുത്തുകാരന്‍ സിപ്പി പള്ളിപ്പുറത്തിന്റെ ഈ കഥാപുസ്തകം അക്ഷരങ്ങളുറച്ചു വരുന്ന കൊച്ചുകൂട്ടുകാര്‍ക്കുള്ളതാണ്.ഉണ്ണിപ്പൂവാലിയും കോലുനാരായണനും കഥയിലെ മറ്റ് കഥാപാത്രങ്ങളുംവര്‍ണചിത്രങ്ങളോടെകേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവിന്റെ ഏറ്റവും പുതിയ രചന