ഭാരതം അന്നും ഇന്നും അറിവിന്‍റെ ദേവഭൂമി തന്നെയാണ്. വേദങ്ങളും ഉപനിഷത്തുകളും എല്ലാം ആ അറിവിന്‍റെ ഖനിയിലേയ്ക്കുള്ള മാര്‍ഗ്ഗങ്ങളാണ്. അന്വേഷണങ്ങളും പ്രാര്‍ത്ഥനകളും എല്ലാം അറിവിലേക്ക് നയിച്ച നമ്മുടെ മുനിവര്യന്മാര്‍ ഈ മഹാവിദ്യകള്‍ നമുക്ക് മാത്രമല്ല സര്‍വലോകത്തിനും വേണ്ടി എല്ലാ നന്മകള്‍ക്കും വേണ്ടിയാണ് സമര്‍പ്പിച്ചത്. മനുഷ്യ മനസ്സുകളുടെ ആഴവും പരപ്പും അളന്ന മുനിമാര്‍ സാധാരണ മനുഷ്യര്‍ക്ക് മനസ്സിലാവാനും വരും തലമുറയെ അറിയിക്കാനും വേണ്ടി ലളിതമായ സംസ്കൃത ശ്ലോകങ്ങള്‍കൊണ്ട് ഉപനിഷത്തുകളെ രൂപപ്പെടുത്തി. ആദിയും അന്തവും ഇല്ലാതെ ഹിമവാനെപ്പോലെ ഇന്നും ഈ ആധുനിക യുഗത്തില്‍ പൂര്‍ണ പ്രഭാവത്തോടും പ്രതാപത്തോടും അവ നിലകൊള്ളുന്നു. ആംഗലേയ സംസ്കാരത്തിന്‍റെ പുറകെ ഓടുന്ന ഇന്നത്തെ തലമുറയ്ക്ക് ഇതൊക്കെ ശ്രദ്ധിക്കാന്‍ സമയം തികയുന്നില്ല എന്നത് ദുഃഖപൂര്‍വം സ്മരിക്കേണ്ട ഒരു കാര്യമാണ്. നാല് വേദങ്ങളുടെയും ആശയങ്ങള്‍ ലഘൂകരിച്ചു രൂപപ്പെടുത്തിയ ഉപനിഷത്തുകളില്‍ ഓരോ വരിയും സാരാംശത്താല്‍ നിറഞ്ഞു നില്‍ക്കുന്നവയാണ്. അതുകൊണ്ട് തന്നെയാണ് അവ വേദാന്തം എന്ന് അറിയപ്പെടുന്നതും. ഗുരുവിന്‍റെ മനസ്സിനെ സൂചിപ്പിക്കുന്ന ഉപനിഷത്ത് എന്ന വാക്ക് തന്നെ ദിവ്യമാണ്. അഗാധവും അനശ്വരവും അവിസ്മരണീയവുമായ അറിവിന്‍റെ അന്തസത്തയായ Upanishad Chinthakal: Exploring the Depths of Wisdom by Dr. Purushothaman is a profound and enlightening book that delves into the ancient philosophical texts of the Upanishads. With scholarly insights and a deep understanding of these spiritual teachings Dr. Purushothaman guides readers on a transformative journey to explore the profound wisdom contained within the Upanishads. Through insightful analysis and interpretation the book offers readers a comprehensive understanding of the spiritual concepts metaphysics and timeless truths that these ancient texts convey. Upanishad Chinthakal serves as a bridge between traditional wisdom and modern thought inviting readers to contemplate the nature of reality the self and the ultimate purpose of life. This book is an invaluable resource for those seeking spiritual growth philosophical enrichment and a deeper connection with the age-old wisdom of the Upanishads.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.