*COD & Shipping Charges may apply on certain items.
Review final details at checkout.
₹114
All inclusive*
Qty:
1
About The Book
Description
Author
അതിസൂക്ഷ്മശബ്ദങ്ങളെപോലും പിടിച്ചെടുക്കാൻ ശേഷിയുള്ള കാതും മറ്റുള്ളവർ കാണാത്തത് കാണാൻ കരുത്തുള്ള കണ്ണുമാണ് ഈ കവിക്കുള്ളത്. ഈ കഴിവുകക്കൊപ്പം വിശാലമായ മാനവികതാബോധവും ഉയർന്ന രാഷ്ട്രീയ ബോധവും ഇടകലർന്ന് സൃഷ്ടിക്കുന്ന ബലവും ഭംഗിയുമാണ് ഈ സമാഹാരത്തിലെ കവിതകളിലുള്ളത്.കറുത്ത പൂച്ചയുടെ കുറുകളിലെന്നപോലെ അവയിൽ പലതിലുമുണ്ട് നൂറ് ഒച്ചകൾ. അവ കേൾപ്പിച്ച കവിക്ക് നന്ദി.