Uppukal|Malayalam Poems by Ceeyar Prasad|Paridhi Publications
Malayalam

About The Book

നാലു പതിറ്റാണ്ടായി പ്രവാസകാലത്തും നാട്ടിൽ വന്നതിനുശേഷവും എഴുതിയ കവിതകളാണ് ഈ സമാഹാരത്തിൽ. ജീവിതത്തിൽ നിന്ന് സ്വരുക്കൂട്ടിയ അനുഭവങ്ങൾക്ക് സാമൂഹ്യബോദ്ധ്യങ്ങളുടെ വെളിച്ചത്തിൽ കലാപരമായ ആവിഷ്ക്കാരം സാദ്ധ്യമാക്കിയ കവിതകൾ. സീയാർ പ്രസാദിന്റെ കവിതകളിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഊർജ്ജം തലമുറയ്ക്കപ്പുറത്തേക്ക് പ്രസരിക്കുന്നവയാണ്. ജീവിതഗന്ധിയായ ബിംബങ്ങൾ. മിതഭാഷയിൽ ധ്വനനശക്തിയുള്ള കവിതകൾ കാലത്തെ മറികടക്കുന്നവയാണ്.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE