Urukkum Noolum
Malayalam


Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

LOOKING TO PLACE A BULK ORDER?CLICK HERE

About The Book

അതിരുകളില്ലാത്ത അഹംബോധത്തിന്റെ ആധിക്യം മനുഷ്യസൃഷ്ടിയെ ദുരന്തകഥാപാത്രമാക്കുന്നു. വടക്കൻപാട്ടിലെ പ്രസിദ്ധനായ കഥാപാത്രത്തിലൂടെ വെളിവാക്കപ്പെടുന്ന നിതാന്തസത്യത്തിന്റെ നാടകാവിഷ്‌ക്കരണമാണ് 'ഉറുക്കും നൂലും'. ജീവിത സമസ്യകൾക്ക് ഉത്തരംകിട്ടാതെ അസ്തിത്വദുഃഖം പേറി അലയാൻ വിധിയ്ക്കപ്പെട്ട യുവത്വമാണ് 'യമന'ത്തിൽ. ജീവിതസായാഹ്നത്തിൽ അവഗണനയുടെ അഗണ്യകോടിയിലേക്ക് വലിച്ചെറിയപ്പെടുന്നവരുടെ ദുഃഖമാണ് 'കലാശ'ത്തിൽ. രാഷ്ട്രീയ കോമരങ്ങളുടെ പൊള്ളത്തരങ്ങളും ഉള്ളൂറകുത്തിയ പ്രത്യയശാസ്ത്രങ്ങളുടെ ചുഴിയിൽപെട്ട് നിശാബോധം നഷ്ടപ്പെടുന്ന ആധുനിക യുവത്വവുമാണ് 'പതാക'യിൽ.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
Fast Delivery
Fast Delivery
Sustainably Printed
Sustainably Printed
downArrow

Details