കഥാബിന്ദുവിലും ആഖ്യാനരീതിയിലും വ്യത്യസ്തത പുലര്‍ത്തുന്ന നോവല്‍. പരമ്പരാഗത മൂല്യങ്ങളുടെ ചെളിക്കുണ്ടാണ് ഗ്രാമങ്ങള്‍ എന്ന വസ്തുത ഈ നോവല്‍ എടുത്തുപറയുന്നു. എല്ലാത്തരം പരാധീനതകളോടും പങ്കപ്പാടുകളോടും പൊരുതി വളര്‍ന്ന ശിവന്‍കുട്ടിയുടെയും അവന് തണലാകുന്ന 'പോരാളി' മുത്തശ്ശിയുടെയും ജീവിതത്തെ ഭാവസുന്ദരമായി ഉറുമ്പ് ആവിഷ്‌കരിക്കുന്നു. കേരളത്തിലെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ മുന്നേറ്റ ചരിത്രത്തിന്റെ ഒരേട് ഈ നോവല്‍ വരച്ചിടുന്നു.
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.