Utalrashtreeyam
Malayalam
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.
Review final details at checkout.

About The Book

സ്ത്രീയുടെ ലൈംഗികത പ്രണയം എന്നിവയെ മുന്നിര്ത്തിയാണ് ഉടല്രാഷ്ട്രീയം എന്ന പ്രയോഗം. ഉടലിനെ നിഷ്കരുണം പിച്ചിച്ചീന്തുന്ന ഒരു കാലത്ത് ആത്മസംഘര്ഷങ്ങളുടെ ഒരു കടല് തന്നെ രൂപമെടുക്കുന്നു. ഈ കടല്യാത്ര ദേശകാലങ്ങളിലൂടെയാണ്. ഭര്ത്താവ് കാമുകന് സുഹൃത്ത് എന്നീ സമസ്യകളിലൂടെ അത് പൂരകമാകുന്നു. അവള് കാത്തിരുന്ന ഒരു പുരുഷന് വന്നെത്തിടുമ്പോള് ഉടല്രാഷ്ട്രീയം ചിട്ടപ്പെടുന്നു.
Piracy-free
Piracy-free
Assured Quality
Assured Quality
Secure Transactions
Secure Transactions
downArrow

Details


LOOKING TO PLACE A BULK ORDER?CLICK HERE