സംവിധായകനായും അധ്യാപകനായും അരനൂറ്റാണ്ടിലധികം അരങ്ങത്തു നിറഞ്ഞുനിന്ന പ്രൊഫസർ രാമാനുജത്തിൻ്റെ ജീവിതത്തെയും ഇന്ത്യൻ നാടകവേദിക്ക് അദ്ദേഹം നൽകിയ സംഭാവനകളെയും ഭാവിതലമുറയ്ക്ക് വേണ്ടി രേഖപ്പെടുത്തുകയാണ് ഡ്രാമാനുജം എന്ന ഡോക്യുമെന്ററി. പ്രൊഫ. കുമാരവർമ്മ ഒരു ഡോക്യുമെൻ്ററിയിൽ നിന്ന് ലഭിക്കുന്ന പൂർണ്ണത അനുഭവതീവ്രത കാലത്തിന്റെ നെറുകയിലൂടെയുള്ള ചരിത്രത്തിൻ്റെ സാക്ഷ്യപ്പെടുത്തലുകൾ ഇവയുടെ സമഗ്രമായ കലാനുഭവമാണ് ഡ്രാമാനുജം. ദൃശ്യ വിന്യാസത്തിലൂടെ രേഖീയചരിത്ര നിർമ്മിതിക്ക് ഭാഷ കണ്ടെത്തുന്ന അപൂർവ്വ ഗ്രന്ഥം കൂടിയാണിത്. ഈ ഡോക്യുമെൻ്ററി മുന്നോട്ടു വെയ്ക്കുന്ന ആവിഷ്കാരതലം ഒരു പഠനമാതൃക കൂടിയാണ്. ഡോ. എം. രാജീവ് കുമാർ
Piracy-free
Assured Quality
Secure Transactions
Delivery Options
Please enter pincode to check delivery time.
*COD & Shipping Charges may apply on certain items.